കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശന കേസിൽ അറസ്‌റ്റിലായ നടന്‍ ജയിലിൽ; രോഗമാണെന്നും മരുന്ന് കഴിച്ചില്ലെന്നും നടൻ ശ്രീജിത്ത് രവി

തൃശൂര്‍: കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്‌റ്റില്‍. തൃശൂര്‍ വെസ്‌റ്റ് പോലീസാണ് വ്യാഴാഴ്‌ച രാവിലെ ശ്രീജിത്ത് രവിയെ അറസ്‌റ്റ് ചെയ്‌തത്‌. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്ന...

- more -

The Latest