കടയ്ക്കാവൂര്‍ പോക്സോ കേസിൽ ആരോപണ വിധേയായ അമ്മയും ഇരയാണ്, പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ചു കൂടെയെന്നും സുപ്രീം കോടതി

ദില്ലി / തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ആരോപണ വിധേയായ അമ്മയും ഇരയെന്ന് സുപ്രീംകോടതി. പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. അമ്മയ്ക്കെതിരായ മകന്‍റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ചു ...

- more -

The Latest