പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; അതിഥി തൊഴിലാളിക്ക് 61 വര്‍ഷം തടവും 2.1 ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട് / കാസർകോട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ അതിഥി തൊഴിലാളിക്ക് 61 വര്‍ഷം തടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെസ്റ്റ് ബംഗാള്‍ ചാര്‍മധുരാപ്പര്‍ സ്വദേശി ഇന്‍ ജമാം ഉള്‍ ഹക്ക്...

- more -
പോക്സോ കേസിലെ ഇരയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി

കൊച്ചി: പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി. കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പെണ്‍ക...

- more -
സംസ്ഥാനത്ത് ഈ വർഷം 2234 പോക്സോ കേസുകൾ; ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ വർദ്ധനയെന്ന് റിപ്പോർട്ട്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 2234 കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. കേരള പൊലീസ് ഓദ്യോഗിക വെബ്സൈറ്റിൽ നൽകിയ വിവരം അനുസരിച്ച് 2023 ജനുവരി മുതൽ ജൂൺ വ...

- more -
ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന് 12 വര്‍ഷം കഠിനതടവ്; രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

കാസര്‍കോട്: ഹോസ്റ്റലില്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ വാര്‍ഡനെ കോടതി 12 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വാണിനഗറിലെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന അഡൂര്‍ ഉര്‍ദ്ദൂരിലെ മുഹമ്മദലി(50)യെയാണ് കാസര്‍ക...

- more -
പത്തുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്പതുകാരന് ആറ് വര്‍ഷം തടവ്; 40,000 രൂപ പിഴയും വിധിച്ചു

കാഞ്ഞങ്ങാട് / കാസർകോട്: പത്തുവയസുകാരിയെ ലൈഗിംകമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അമ്പതുകാരന് കോടതി ആറ് വര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചു.കിനാനൂര്‍ കൊല്ലമ്പാടി ആനി തോട്ടത്തില്‍ ബിജു മാത്യു(50)വിനെയാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് കോടതി ജ...

- more -
പോക്‌സോ കോടതിയുടെ സുപ്രധാന വിധി; വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്, മോൻസൻ മാവുങ്കലിന് ജീവപര്യന്ത്യം തടവും പിഴയും ശിക്ഷ

കൊച്ചി: വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീ‍ഡിപ്പിച്ച കേസിൽ വ്യാജ പുരാസ്‌തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ജീവിതാവസാനം വരെ തടവും 5.2...

- more -
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അച്ഛനും മകനും 30 വര്‍ഷം വീതം കഠിനതടവ്, പെണ്‍കുട്ടിക്ക് 30000 രൂപക്ക് പുറമെ മൂന്നുലക്ഷം രൂപ അധിക നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ അച്ഛനെയും മകനെയും ഉഡുപ്പി പോക്‌സോ പ്രത്യേക കോടതി 30 വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചു. ദാവന്‍ഗരെ സ്വദേശികളായ ശിവശങ്കര്‍ (58), മകന്‍ സച്ചിന്‍ (28) എന്നിവര്‍...

- more -
പെണ്ണുങ്ങൾ കുളിക്കുന്നത് പകര്‍ത്തിയ 12 വയസുകാരന്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് പീഡനം, പോക്‌സോ കേസിൽ വ്യാപാരി അറസ്റ്റില്‍

രാജപുരം / കാസര്‍കോട്: സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കൗമാരക്കാരനെ പിടികൂടി ചോദ്യം ചെയ്‌തപ്പോള്‍ തെളിഞ്ഞത് പ്രകൃതി വിരുദ്ധ പീഡനം. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് വ്യാപാരി പോക്‌സോ കേസിൽ അറസ്റ്റിലായി. കാസര്...

- more -
പെണ്‍കുട്ടിയെ കത്തിവീശി പരിക്കേല്‍പ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌ത കേസ്; യുവാവിന് ഏഴരവര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കത്തിവീശി പരിക്കേല്‍പ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി ഏഴരവര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ...

- more -
കാസർകോട്ട് പോക്‌സോ കേസില്‍ സുപ്രധാന വിധി; കുറ്റാരോപിതനായ പ്രതിക്ക് 33 വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചു

കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ കോടതി 33 വര്‍ഷം തടവിന് ശിക്ഷിച്ചു. കുംബഡാഡെ ഗൗരിയടുക്കത്തെ ഭാസ്‌കര(51)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. 2020ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്....

- more -

The Latest