കുറ്റവാളി പേരുമാറ്റി കഴിഞ്ഞത് നേപ്പാളില്‍; രണ്ടര വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി അറസ്റ്റില്‍, തന്ത്രപ്രധാന നീക്കത്തിലൂടെ പിടിയിലായത് മുംബയിൽ നിന്നും

കാഞ്ഞങ്ങാട് / കാസർകോട്: കുറ്റവാളി രണ്ടര വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പോക്‌സോ കേസ് പ്രതി അറസ്റ്റില്‍. ചിറ്റാരിക്കല്‍ അനിയക്കാട്ട് ഹൗസില്‍ ആന്റോ ചാക്കോച്ചനെ (28) ചിറ്റാരിക്കല്‍ ഇൻസ്‌പെക്‌ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവുമാണ് അറസ്റ്റ് ചെയ്‌തത...

- more -

The Latest