ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം; പ്രതികളെ തിരിച്ചറിഞ്ഞു, ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കേരള പോലീസ്

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയവരുടെ പോക്കറ്റടിച്ചു. രാഹുല്‍ ഗാന്ധിയെ കാണാന്‍ കാത്തു നില്‍ക്കുന്നതിനിടെ ആണ് നാലംഗ സംഘം പോക്കറ്റടിച്ചത്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് കടന്ന് കൂട...

- more -

The Latest