ജനകീയാസൂത്രണ രജതജൂബിലി: ‘മടിക്കൈ ഫെസ്റ്റ്’ ഉള്‍പ്പെടെ മടിക്കൈ പഞ്ചായത്തില്‍ വിപുലമായ പരിപാടികള്‍

കാസര്‍കോട്: ജനകീയാസൂത്രണത്തിന്‍റെ 25-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി മടിക്കൈ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് ആഗസ്റ്റ് 17 ന് തുടക്കമാകും. 17ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത്തല ഉദ്ഘാടന...

- more -