എല്ലാ കമ്യൂണിറ്റിയേയും പരിഗണിക്കണം; കെ. എം ഷാജി ഒരു സമൂഹത്തെയും അപമാനിച്ചിട്ടില്ല; ജെൻഡർ നീതിയാണ് ലീഗ് നിലപാട്: പി.എം.എ സലാം

കെ. എം ഷാജി ഏതെങ്കിലും സമൂഹത്തെ അപമാനിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി. എം. എ സലാം. എല്ലാ വിഭാഗങ്ങളേയും പരിഗണിക്കണമെന്നാണ് ലീഗിൻ്റെ നിലപാട്. ജെൻഡർ നീതിയാണ് ലീഗ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇത്തരം വിഭാഗങ്ങ...

- more -

The Latest