പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയായ പി.എം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുന്നത് തടഞ്ഞ് ബി.ജെ.പി; ഇന്ന് ചേര്‍ന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ സംഭവിച്ചത് ഇങ്ങിനെ

പി.എം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുന്നത് തടഞ്ഞ് ബി.ജെ.പി എം.പിമാര്‍. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ ഇത് ചര്‍ച്ച ചെയ്യാനുള്ള നീക്കമാണ് ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് തടഞ്ഞത്. കോവിഡ് സാഹചര്യം ചര്‍ച്ചചെയ്യാന...

- more -

The Latest