നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ (ജി) പദ്ധതി; വീടുകളുടെ താക്കോല്‍ദാനവും ആദ്യ ഗഡു വിതരണവും നടത്തി

കാസർകോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ പി.എം.എ.വൈ (ജി) പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും പി.എം.എ വൈ.ജി ആവാസ് പ്ലസ് ലിസ്റ്റില്‍ നിന്നും വീട് അനുവദിച്ച ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണവ...

- more -

The Latest