യു.ഡി.എഫ് യോഗം ലീഗ് ബഹിഷ്കരിച്ചേക്കുമെന്ന സൂചനകൾക്കിടെ മുന്നണി യോഗം മാറ്റി; ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ച നാളെ; മൂന്നാം സീറ്റ് ലീഗ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ.സി വേണുഗോപാൽ; നേതാക്കൾക്കിടയിൽ നടക്കുന്ന പ്രശ്ന പരിഹാര ചർച്ചകൾ ഇങ്ങനെ..

ആലപ്പുഴ / മലപ്പുറം / കൊച്ചി : മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയത്തിൽ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും അദ്ദേ...

- more -
മൂന്നാം സീറ്റ്, ലീഗ് ഉറച്ച നിലപാടിൽ; സമ്മര്‍ദ്ദത്തിലായി കോൺഗ്രസ്; ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ്.? പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെതിരെ പി.എം.എ സലാം

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ച് മുസ്ലിം ലീഗ്. ലീഗിൻ്റെ തീരുമാനത്തിൽ കൂടുതൽ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ്. സീറ്റില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കാനാണ് ലീഗിലെ ഭൂരിഭാഗത്തിൻ്റെയും ആവശ്യം. യുഡ...

- more -
മുസ്ലിം ലീഗിനെ ചൊടിപ്പിച്ച കെ.സുധാകരൻ്റെ പട്ടി പരാമർശം; ലീഗ് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി, സുധാകരനെ ന്യായീകരിച്ച് കോൺഗ്രസ് നേതാക്കളും

വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX തിരുവനന്തപുരം: സി.പി.എം പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കുമെന്ന ഇ.ടി മുഹമ്മദ് ബഷീറിൻ്റെ പ്രതികരണവുമായി ബന്ധപ്പെട്ട് കെ.സുധാകരൻ നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ ലീ...

- more -
ഏക സിവിൽ കോഡ് സെമിനാർ; സിപിഎം ക്ഷണം ലഭിച്ചു, പോകുന്നതിൽ ചർച്ച ചെയ്ത് തീരുമാനം: മുസ്ലിം ലീഗ്

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സി.പി.എം കോഴിക്കോട് നടത്തുന്ന സെമിനാറിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചുവെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. യു.ഡി.എഫിൽ ചർച്ച ചെയ്‌ത്‌ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്...

- more -
പി.എം.എ സലാം വീണ്ടും ജന.സെക്രട്ടറി; മുസ്‌ലിം ലീഗിൽ സംസ്ഥാന നേതൃത്വം തുടരും; തീരുമാനം കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിൽ

മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പി.എം.എ സലാമും ട്രഷററായി സി .ടി അഹമ്മദ് അലിയും തുടരാൻ ധാരണയായി. ഇന്ന് കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ...

- more -
പി.ബി.അബ്ദുറസാഖ് സാധാരണക്കാരൻ്റെ മനസറിഞ്ഞ ജനപ്രതിനിധി; ആ ജീവിതം മാതൃകയാക്കാൻ എല്ലാവരും മുന്നോട്ട് വരണം: പി.എം.എ. സലാം

കാസർകോട്: മുസ്‌ലിം ലീഗ് നേതാവെന്ന നിലയിലും ജനപ്രതിനിധിയായും പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ. സാധാരണക്കാരൻ്റെ മനസ്സറിഞ്ഞ പൊതു പ്രവർത്തകനായിരുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം. എം.എൽ.എ എന്ന നിലയിൽ സാധാരണക്കാരൻ...

- more -
ലീഗ് ജനാധിത്യ പാർട്ടിയാണ്, ചർച്ചകളെ അടിച്ചമർത്താറില്ല; കുഞ്ഞാലിക്കുട്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വാർത്തകൾ തള്ളി പി.എം.എ സലാം

മുസ്‌ലിം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കി എന്ന വാർത്ത തള്ളി ജനറൽ സെക്രട്ടറി പി.എം.എ സലാം. വാർത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. മുസ്‌ലിം ലീഗിൽ ഏതെങ്കിലും നേതാവ് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്ന രീതിയില്ല...

- more -