കോൺഗ്രസിന് എന്നെ പോലുള്ളവരെ ഇനി ആവശ്യമില്ല; കോൺഗ്രസ് വിടാനൊരുങ്ങി കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി പി.എം സുരേഷ് ബാബു

കോൺഗ്രസ് വിടാനൊരുങ്ങി കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി പി.എം സുരേഷ് ബാബു. കോൺഗ്രസിന്‍റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നാണ് സുരേഷ് ബാബു പറഞ്ഞത്. 'കോൺഗ്രസ് വിടുന്നു എന്നത് സത്യമാണ്. കോൺഗ്രസിന് എന്നെ പോലുള്ളവരെ ഇനി ആവശ...

- more -

The Latest