ഇതൊക്കെ ഏത് പാര്‍ട്ടികളാണ്, കേട്ടിട്ട് പോലുമില്ലല്ലോ?; എന്‍.ഡി.എ യോഗത്തെ പരിഹസിച്ച്‌ ഖാര്‍ഗെ, മറുപടിയുമായി പ്രധാനമന്ത്രി

ബംഗളൂരുവില്‍ 26 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് മറുപടിയായി ഡല്‍ഹിയില്‍ 39 പാര്‍ട്ടികളുടെ യോഗം സംഘടിപ്പിച്ച എൻ.ഡി.എ സഖ്യത്തെ പരിഹസിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പല പാ...

- more -

The Latest