കോവിഡ് -19; പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത സുമലതയെ അഭിനന്ദിച്ച് ഖുശ്ബു

പാർലമെന്റ് അംഗമായ നടി സുമലതയെ അഭിനന്ദിച്ച് ഖുശ്ബുവിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് തന്‍റെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന ചെയ്തതിനാണ് സുമലതയെ ഖുശ്ബു അഭിനന്ദിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്...

- more -

The Latest