തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭാര്യക്ക് ബി.ജെ.പി സീറ്റ് നൽകി; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ഭാര്യ റിവാബയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഇത്തരമൊരു അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ജ‍ഡേജ നന്ദി അറിയ...

- more -
മോദിയുടെ പരിപാടിക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹിമാചൽ സർക്കാർ. ഉത്തരവ് വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് മാണ്ഡി ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ് സര്‍ക്കാര്‍ ...

- more -
ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്ക് പേര് നിര്‍ദ്ദേശിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി; രാജ്യത്തിൻ്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന പേര് വേണം

നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന പേരായിരിക്കണം. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിർദ്ദേശങ്ങൾ നൽകാ...

- more -
കാളി ദേവിയുടെ അനുഗ്രഹം ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബംഗാളിലെ കാളി വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാളി ദേവിയുടെ അനുഗ്രഹം ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാമകൃഷ്ണ മഠത്തിൻ്റെ 15-ാമത് അദ്ധ്യക്ഷനായിരുന്ന സ്വാമി ആത്മസ്ഥാനന്ദയുടെ ശതാബ്ദി ആഘോ...

- more -
ഇതുവരെ സംഭവിച്ചതെല്ലാം നല്ലതിന്, പക്ഷേ വിശ്രമിക്കാറായിട്ടില്ല; പ്രധാനമന്ത്രിയാകാൻ മൂന്നാം അങ്കത്തിന് തയ്യാറാണെന്ന് സൂചന നൽകി നരേന്ദ്ര മോദി

അടുത്ത തെരഞ്ഞെടുപ്പിലൂടെ ഒരു മൂന്നാം അങ്കത്തിന് തയ്യാറാണെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാരിൻ്റെ എല്ലാ പദ്ധതികളും 100 ശതമാനം പൂർത്തിയാകുന്നതുവരെ വിശ്രമമില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ ബറൂച്ചിൽ നടന്ന ഉത്കർഷ്...

- more -
ജന്‍ജാതിയ ഗൗരവ് ദിവസ്: പ്രധാനമന്ത്രിയുടെ നാലുമണിക്കൂര്‍ പരിപാടിക്ക് ചിലവ് 23 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന നാല് മണിക്കൂര്‍ പരിപാടിക്കായി മധ്യപ്രദേശ് സര്‍ക്കാര്‍ ചെലവഴിക്കുന്നത് 23 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. 23 കോടിയില്‍ 13 കോടിയും പരിപാടിയില്‍ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ജം...

- more -
3000 രൂപ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങി; ദിവസക്കൂലിക്കാരനായ ഐസകിന് യൂടൂബിലൂടെ മാസ വരുമാനം ലക്ഷങ്ങള്‍; പ്രശംസയുമായി പ്രധാനമന്ത്രി

കൊവിഡ് രാജ്യത്ത് പിടിമുറുക്കിയതോടെ വീട്ടിലിരുന്ന് എങ്ങനെ സമ്പാദിക്കാമെന്ന് കണ്ടെത്തുന്നവരെ നാം കണ്ടിരുന്നു. അക്കൂട്ടത്തില്‍ തിളങ്ങുകയാണ് ദിവസക്കൂലിക്കാരനായ ഐസക് മുണ്ട എന്ന യുവാവ്. മൂവായിരം രൂപ വായ്പയെടുത്ത സ്മാര്‍ട്ട് ഫോണിലൂടെ യൂട്യൂബ് ചാനല്‍...

- more -
ഒടുവില്‍ കേന്ദ്ര വാക്‌സിന്‍ നയത്തില്‍ മാറ്റം, ജൂണ്‍ 21മുതല്‍ സൗജന്യ വാക്‌സിൻ നൽകും; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

രാജ്യത്ത് എല്ലാവര്‍ക്കും ഇനിമുതൽ സൗജന്യ വാക്‌സിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കും. 18 വയസ് മുതലുള്ള എല്ലാവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയെന്നും മോദി. വൈകിട്ട് ...

- more -
കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാനാകില്ലെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു

ഇനി മുതൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ മറ്റു സംസ്ഥാനങ്ങൾക്ക് നൽകാനാകില്ലെന്ന് മുഖ്യമന്ത്രി. കേരളത്തിൽ ഓക്സിജന്‍റെ ഉപഭോഗം കൂടുന്നതിനാൽ ഇനി മുതൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ കേരളത്തിൽ തന്നെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമ...

- more -
കിട്ടിയ വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചു; മുഖ്യമന്ത്രി പിണറായിയുടെ ട്വീറ്റ് പങ്കുവെച്ച് കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന് കിട്ടിയ വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. 73,38,806 ഡോസുകളാണ് കേന്ദ്രത്തിൽ ...

- more -