മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; ചരിത്രം കുറിച്ച് ഋഷി സുനക്; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ഇന്ത്യൻ വംശജനായ ഋഷി സുനക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. കൺസർവേറ്റീവ് പാർട്ടി നേതൃതിരഞ്ഞെടുപ്പിൽ നിന്ന് പെന്നി മോർഡന്റ് പിൻമാറി. ഇതോടെ ഋഷി സുനക് മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ...

- more -
ഓസ്‌ട്രേലിയയിൽ ഇന്ത്യ സമ്മാനിച്ച ഗാന്ധി പ്രതിമ തകർത്തു; രാജ്യത്തിന് അപമാനകരമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ

ഇന്ത്യ സമ്മാനിച്ച മഹാത്മാഗാന്ധിയുടെ ജീവസുറ്റ വെങ്കല പ്രതിമ നശിപ്പിച്ചത് രാജ്യത്തിന് അപമാനകരമാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇത് ഇന്ത്യൻ-ആസ്ട്രേലിയൻ സമൂഹത്തിൽ ഞെട്ടലും നിരാശയും സൃഷ്ടിച്ചതായും അദ്ദേഹ...

- more -
കുടുംബത്തിൽനിന്ന് ഒരാൾ പ്രധാനമന്ത്രിയായിട്ട് 30 വർഷം കഴിഞ്ഞു; കുടുംബവാഴ്ച രാഷ്ട്രീയ പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി

നെഹ്‌റു കുടുംബത്തിനെതിരെയുള്ള കുടുംബവാഴ്ച രാഷ്ട്രീയം എന്ന പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്ത്. തങ്ങളുടെ കുടുംബത്തിൽനിന്ന് ഒരാൾ പ്രധാനമന്ത്രിയായിട്ട് 30 വർഷം കഴിഞ്ഞെന്നും മുൻ പ്രധാനമന്ത്രിയുടെ മകനായതിനാൽ തന്‍റെ കാഴ്ചപ്പാട് മാറ്റിവെച...

- more -
കൊറോണ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐ.സി.യുവില്‍, നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്‍റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന...

- more -
ജനതാ കർഫ്യൂവിനെതിരെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തിൽ ശബ്ദ സന്ദേശം; മുൻ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ബേഡകം / കാസർകോട്: ലോകത്താകമാനം പടർന്നു പിടിക്കുന്ന കൊറോണ വൈറസ് നിർമ്മാർജനവുമായി ബന്ധപ്പെട്ട് കേന്ദ്ര, കേരള സർക്കാരുകൾ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടും, ഇന്ത്യൻ പ്രധാനമന്ത്രിയെയും കേരളാ മുഖ്യമന്ത്രിയെ...

- more -