തമിഴ്‌നാട്ടിൽ ഒരു സ്‌കൂൾ വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്‌തു; രണ്ടാഴ്‌ചയ്ക്കിടെ തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ വിദ്യാർത്ഥിനി

ചെന്നൈ: തമിഴ്‌നാട്ടിൽ മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്‌തു. കടലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്‌തത്. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മർദ്ദവും അമ്മയുടെ ശകാരവുമാണ...

- more -