സംസ്ഥാനത്തെ എസ്.‌എസ്.‌എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി; തീരുമാനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്തെ എസ്.‌എസ്.‌എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ എട്ടുമുതൽ പരീക്ഷകൾ വീണ്ടും നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുത്തത്. എസ്.‌എസ്.‌എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കുമോ എന്നതിൽ ഉടൻ...

- more -
ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം, പരീക്ഷയ്ക്ക് അധിക സമയം; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി

സംസ്ഥാന സർക്കാർ കേരളത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി. കൂടുതൽ ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ഇതിനായി അധിക ചോദ്യങ്ങൾ അനുവദിക്കും. ഇതോടൊപ്പം പരീക്ഷാ സമയം നീട്ടുകായും...

- more -
അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ചിന് കോഴ : കെ.എം.ഷാജി എം.എല്‍.എക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങി

കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉള്‍പ്പെടെ 30ലധികം ആളുക...

- more -
കേരളത്തില്‍ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു;പ്ലസ്ടുവിന് 85.1% വിജയം; വിജയ ശതമാനം കൂടിയ ജില്ല എറണാകുളം

സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഫല പ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.1 ശതമാനം ആണ് വിജയം . കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന...

- more -
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ വൻ വിജയം; പരീക്ഷയിലും കേരള മാതൃക; ഗ്രാമീണ സ്കൂളുകളിൽ മുഴുവൻ ഹാജർ

കാസർകോട്: പരിമിതികൾക്കും പരാധീനതകൾക്കുമിടയിൽ ജില്ലയിലെ ഗ്രാമീണ സ്കൂളുകളിൽ പരീക്ഷാ നടത്തിപ്പുകൾ വൻവിജയം. കോവിഡ്-19 പാശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലാണ് മുടങ്ങിപ്പോയ പരീക്ഷകൾ നടത്താൻ സർക്കാർ തീരുമാനിച്ചത്. പരീക്ഷയ്ക്...

- more -
എസ്. എസ്. എല്‍. സി. പ്ലസ്ടു പരീക്ഷകള്‍: കാസർകോട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രൈവറ്റ് ബസുകള്‍ പരീക്ഷാ ദിവസങ്ങളില്‍ സര്‍വീസ് നടത്തണം

കാസര്‍കോട്: കോവിഡ് 19 ബാധയെ തുടര്‍ന്ന് മാറ്റി വെച്ച എസ്. എസ്. എല്‍. സി പ്ലസ്ടു പരീക്ഷകള്‍ സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. എസ്. എസ്.എല്‍സി , ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ നടത്ത...

- more -
ഒരു ക്ലാസ്‌റൂമില്‍ 20 കുട്ടികള്‍ മാത്രം; എല്ലാവര്‍ക്കും മാസ്‌കും സാനിറ്റൈസറും; എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഒരു ക്കങ്ങള്‍ക്കായി സ്‌കൂളുകള്‍ തുറക്കുന്നു

എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക്‌ ഒരു ക്ലാസ്‌റൂമില്‍ 20 കുട്ടികള്‍ മാത്രം. എല്ലാവര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം. ഇതു സ്‌കൂള്‍ പ്രിന്‍സിപ്പലിന്‍റെ ചുമതലയാണ്‌. മാസ്‌ക്‌ ലഭ്യമാക്കാന്‍ അതത്‌ വിഭാഗത്തിലെ ജില്ലാ കോ-ഓ...

- more -
കൊറോണ: കേരളത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷകളും സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചു; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തലയോഗത്തിൽ

സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റി. എസ്.എസ്.എൽ.സി, പ്ലസ് ടു അടക്കമുള്ള പരീക്ഷകളും സര്‍വകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തലയോഗത്തിലാണ് തീരുമാനം. കോവിഡ് 19യുടെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റി വയ്ക...

- more -

The Latest