ലഹരിമൂത്ത വിദ്യാര്‍ത്ഥിനിയും നാല് പുരുഷന്മാരും തെരഞ്ഞെടുത്തത് ആളൊഴിഞ്ഞ വീട്; പിടിയിലായതോടെ പെണ്‍കുട്ടി പറഞ്ഞത് ക്ലാസിലുള്ള 19 പെണ്‍കുട്ടികളും സംഘത്തിലുണ്ടെന്ന്, അധ്യാപികയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

മാരക മയക്കുമരുന്ന് പിടിമുറുക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളവും അതിവേഗം മാറുന്നത്തിൽ ജാഗ്രത വേണമെന്ന് പോലീസ്. പിടിക്കപ്പെടുന്ന മയക്കു മരുന്നുകളുടെ അളവിലെ വര്‍ദ്ധന, വില്‍പ്പനക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന, യുവജനങ്ങള്‍ക്കും ഇടയിലെ അതിവേഗ വ്യാപനം...

- more -

The Latest