വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ ഉയർന്ന പരിഗണന നൽകും; സംസ്ഥാനത്ത് പ്ലസ് വണിലേക്ക് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കും: മന്ത്രി വി.എന്‍ വാസവന്‍

കാസര്‍കോട്: സംസ്ഥാനത്ത് പ്ലസ് വണിലേക്ക് യോഗ്യത നേടിയ ഒറ്റ വിദ്യാര്‍ത്ഥിക്കും സീറ്റ് ലഭിക്കാതെ വിഷമിക്കേണ്ടി വരില്ലെന്ന് സംസ്ഥാന സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ നിന്നും തുക ചിലവഴിച്ച് നി...

- more -

The Latest