പ്ലസ് വൺ പരീക്ഷാപേപ്പറിൽ ചോദ്യങ്ങൾ അച്ചടിച്ചത് ചുവപ്പു നിറത്തിൽ; ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്ന് വിശദീകരണം

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാപേപ്പറിൽ പുതിയ പരിഷ്‌ക്കരണം. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കറുപ്പ് നിറത്തിനു പകരം ചുവപ്പു നിറത്തിലാണ് ചോദ്യങ്ങൾ അച്ചടിച്ചത്. ഇതിനോട് വിദ്യാർത്ഥികൾ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചു. ചുവപ്പു നിറം പ്രശ...

- more -
പ്ലസ് വണ്‍ ക്ലാസുകള്‍ 25ന് ആരംഭിക്കും; ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി മുതല്‍ പ്രിന്‍സിപ്പല്‍മാര്‍ മേധാവി

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്രവേശന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കും. പത്തുവരെയാണ് ആദ്യ ഘട്ട അലോട്ട്മെന്റ്. രണ്ടാം ഘട്ട അലോട്ട്മെന്റ് 15ന് ആരംഭിക്കും. 22നാണ് മൂന്നാം ഘട്ട അലോട്ട...

- more -
പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധനവ് നടത്തി വിദ്യാര്‍ത്ഥി പ്രവേശനം കാര്യക്ഷമമാക്കണം: ജനശ്രീ ഉദുമ

ഉദുമ/ കാസര്‍കോട്: എസ്.എസ്.എല്‍.സി.ക്ക് എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41906 പേര്‍ അധികമായി ഉന്നത പഠനത്തിന് അര്‍ഹത നേടിയിരിക്കെ പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും സീറ്റ് വര്‍ദ്ധനവ് നടത്തി വിദ്യാര്‍ത്ഥിക...

- more -
പ്ലസ് വണ്‍ പ്രവേശനം; കാസർകോട് ജില്ലയിൽ സഹായ കേന്ദ്രങ്ങളൊരുക്കി ബി. ആര്‍. സി; സഹായ കേന്ദ്രങ്ങള്‍ ഏതൊക്കെ എന്നറിയാം

കാസർകോട്: പ്ലസ് വണ്‍ പ്രവേശനത്തിന് കുട്ടികള്‍ക്ക് സഹായം നല്‍കാന്‍ നാളെ മുതല്‍ (ആഗസ്റ്റ് 3) ബി. ആര്‍.സിയുടെ ഹെല്‍പ് ഡെസ്‌കുകള്‍. സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബി. ആര്‍. സികള്‍ കേന്ദ്രീകരിച്ചാണ് ഹെല്‍പ് ഡെസ്‌കുകള്‍ തയ്യാറായത്. പ്രവൃ...

- more -

The Latest