പള്ളിക്കര ഗ്രാമപഞ്ചായത്തിന് അക്ഷയ കേരള പുരസ്‌കാരം

കാസർകോട്: ക്ഷയരോഗ നിയന്ത്രണ പഞ്ചയാത്തിനുള്ള അക്ഷയ കേരള പുരസ്‌കാരം പള്ളിക്കര പഞ്ചായത്തിന് ലഭിച്ചു. 2025 ഓടുകൂടി സംസ്ഥാനം പൂര്‍ണ്ണമായും ക്ഷയരോഗ വിമുക്തമാക്കുന്നതിന്‍റെ മുന്നോടിയായി പള്ളിക്കര പഞ്ചായത്ത് പരിധിയില്‍ തുടര്‍ച്ചയായി അഞ്ച് വയസ്സിന് താ...

- more -