പൗരപ്രമുഖനും ആദ്യകാല കർഷകനുമായ മാവിനക്കട്ടെ പള്ളത്ത്മൂലയിൽ എസ്. പി മൊയ്ദീന്‍ കുഞ്ഞി അന്തരിച്ചു

മാവിനക്കട്ട/ കാസർകോട് :പൗരപ്രമുഖനും ആദ്യകാല കർഷകനുമായ മാവിനക്കട്ടെ പള്ളത്ത്മൂലയിലെ എസ്. പി മൊയ്ദീന്‍ കുഞ്ഞി അന്തരിച്ചു. 85 വയസ്സായിരുന്നു. ബീഫാത്തിമയാണ് ഭാര്യ. മക്കള്‍ : മുനീര്‍, മജീദ്, നവാസ്, മുഹമ്മദ് കുഞ്ഞി, ഹംസാദ്, റംല, കൈറുന്നിസ, ത...

- more -

The Latest