പി.സി ജോര്‍ജിൻ്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന; എത്തിയത് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ പിന്നാലെ

പി.സി ജോര്‍ജിൻ്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന. വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് പരിശോധന. വൈകിട്ട് 4.45 ഓട് കൂടിയാണ് കൊച്ചിയില്‍ നിന്നുള്ള പ...

- more -