പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിം കുഞ്ഞിന്‍റെ ഹർജി തള്ളി കോടതി

പാലാരിവട്ടം പാലം അഴിമതി കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നൽകിയ ഹർജി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണമെന്നും എ...

- more -

The Latest