ലോക്ക് ഡൌൺ വിരസതയകറ്റാന്‍ ചീട്ട് കളി; ഒടുവിൽ കൊവിഡ് ബാധിച്ചത് 40 പേര്‍ക്ക്

ലോക്ക്ഡൗണില്‍ വിരസതയകറ്റാന്‍ ചീട്ടുകളി നടത്തി 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ രണ്ട് സംഭവങ്ങളിലായാണ് 40 പേര്‍ക്ക് രോഗം പകര്‍ന്നത്. കൃഷ്ണലങ്ക പ്രദേശത്ത് ചുറ്റുമുള്ളവരെയും കൂട്ടി കൊവിഡ് ബാധിതനായ ട്രക്ക് ഡ്രൈവറാണ് ...

- more -

The Latest