ഹോമിയോ സേവനങ്ങള്‍ ഇനി മുതല്‍ വിരല്‍ത്തുമ്പില്‍; മൊബൈല്‍ ആപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി

ഹോമിയോപ്പതി വകുപ്പിെല സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതര...

- more -