കാസർകോട് ജില്ലയിൽ തുറന്ന മൈതാനങ്ങളില്‍ കളിക്കാന്‍ അനുമതിയില്ല; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കര്‍ശനമായി കോവിഡ്ചട്ടങ്ങള്‍ ഉറപ്പുവരുത്തും

കാസർകോട്: മൈതാനങ്ങളിലും ബീച്ചുകളിലും മറ്റും അനുവദനീയമായതില്‍ കൂടുതല്‍ ആള്‍ക്കാര്‍ കൂട്ടം ചേരുകയും കളികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായി സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി എ.ഡി.എം എന്‍ ദേവീദാസ് പറഞ്ഞു. ...

- more -

The Latest