പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കും മിനിമം ചാർജും 30 രൂപയാക്കി ഉയർത്തി ഇന്ത്യന്‍ റെയില്‍വേ

രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കിലും പ്ലാറ്റ്ഫോം നിരക്കിലും വര്‍ദ്ധന. പ്ലാറ്റ് ഫോം ടിക്കറ്റിന്‍റെ വില 10 രൂപയില്‍നിന്നു മുപ്പതു രൂപയായി വർദ്ധിപ്പിച്ചു. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ നിരക്കും 30 രൂപയാക്കി. നേരത്തെ ഇതും 10 രൂപയായിരുന്നു. ...

- more -

The Latest