ജീവിതത്തിൽ ഒരിക്കലും മറ്റുള്ളവരുടെ പ്ളേറ്റുകളും,ബാത്റൂമും ഞാൻ കഴുകില്ല; നടി ലക്ഷ്മി മേനോൻ പറയുന്നു

ദിലീപ് ചിത്രം 'അവതാര’ത്തിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്കും സുപരിചിതയായ തെന്നിന്ത്യൻ താരം ലക്ഷ്മി മേനോൻ ബിഗ് ബോസ്സിലേക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ബിഗ് ബോസ്സിന്‍റെ തമിഴ് പതിപ്പിന്‍റെ നാലാം സീസണിലെ ഒരു മത്സരാർത്ഥിയായി താരം ഉണ്ടാ...

- more -