പ്ലാസ്റ്റിക് കവര്‍ നിരോധനം ഹെെക്കോടതി റദ്ദാക്കി; സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി

കൊച്ചി: പ്ലാസ്റ്റിക് കവര്‍ നിരോധനം ഹെെക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന് പ്ലാസ്റ്റിക് കവര്‍ നിരോധിക്കാനുള്ള അധികാരമില്ലെന്ന് ഹെെക്കോടതി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. 60 ജി.എസ്‌.എമ...

- more -

The Latest