കാസർകോട് എം.പിക്കുമുന്നിൽ അടക്ക കർഷകരുടെ പരാതി പ്രവാഹം; മുളിയാർ പഞ്ചായത്ത് ഓഫീസും, കമ്യൂണിറ്റി കിച്ചണും സന്ദർശിച്ച എം.പി കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയാണ് മടങ്ങിയത്; പ്രശ്നം ഗുരുതരമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

മുളിയാർ(കാസർകോട്): കോവിഡ് ബാധിത റെഡ്‌സോൺ - ഹോട്സ്‌പോട് മേഖലയിൽ ഉൾപ്പെട്ട മുളിയാർ ഗ്രാമ പഞ്ചായത്ത്‌ ഓഫീസും, കമ്മ്യൂണിറ്റി കിച്ചനും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിച്ചു.ജനപ്രധിനിധികളോടും, രാഷ്ട്രിയ സാമൂഹ്യ പ്രവർത്തകരോടും പഞ്ചായത്തിലെ ജനകീയ പ്...

- more -