കര്‍ഷക ബില്‍: പ്രതിഷേധം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ല എന്ന് നടിക്കരുത്, എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ജോസ് കെ. മാണി

രാജ്യസഭയില്‍ പാസാക്കിയ കര്‍ഷക ബില്‍ കര്‍ഷകവിരുദ്ധമാണെന്ന് ആരോപിച്ച്‌ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്.കാര്‍ഷിക പരിഷ്‌കരണ ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിനിടെ നടുത്തള്ളത്തിലിറങ്ങിയ എട്ട് പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്...

- more -

The Latest