പദവി നൽകി ഒതുക്കാൻ കോൺഗ്രസ് നേതൃത്വം; ശശിതരൂർ പാർലമെന്ററി സമിതിയുടെ അധ്യക്ഷനാകും

ശശി തരൂരിനെ പാ‍ർലമെന്ററി അധ്യക്ഷനാക്കാൻ ശുപാ‍‍ർശ ചെയ്ത് കോൺ​ഗ്രസ്. പാർലമെന്ററി ശാസ്ത്ര സാങ്കേതിക സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിൻ്റെ പേര് പാ‍‍ർട്ടി നി‍‍ർദേശിച്ചു. കോൺ​ഗ്രസിന് അദ്ധ്യക്ഷ സ്ഥാനം ലഭിച്ച ഏക സമിതിയാണ് ശാസ്ത്ര സാങ്കേതിക സമ...

- more -