Trending News
തെക്കിൽ ദേശിയ പാതയിലെ അപകടത്തിൽ വിറങ്ങലിച്ച് നാട്; സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ സ്ത്രീയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങി
മുസ്ലിം യൂത്ത് ലീഗ് കാസർകോട് എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ഹവാല പണം മുക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ
അഭയം ഡയലിസിസ് സെന്റർ രണ്ടാം ഘട്ടം യു.ടി.ഖാദർ ഉദ്ഘാടനം ചെയ്തു
പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം കിരീടധാരണമായി പ്രധാനമന്ത്രി കണക്കാക്കുന്നു; മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
പ്രതിപക്ഷ പാർട്ടികളുടെ ബഹിഷ്‌കരണ ആഹ്വാനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു. "പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം കിരീടധാരണമായി പ്രധാനമന്ത്രി കണക്കാക്കുന്നു" എന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ...
- more -പാര്‍ലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു; പുതിയ പാര്‍ലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകും: പ്രധാനമന്ത്രി
ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂര്‍ത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിൻ്റെ അടയാളമാണ് പുതിയ പാര...
- more -യു.കെയിൽ ചെന്ന് ഇന്ത്യാ–വിരുദ്ധ പരാമർശം നടത്തിയിട്ടില്ല; അനുവദിച്ചാൽ പാർലമെന്റിൽ സംസാരിക്കുമെന്ന് രാഹുൽ ഗാന്ധി
ലണ്ടനിൽ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് മാപ്പു പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെടുമ്പോൾ അത്തരം പരാമർശം നടത്തിയിട്ടില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവെ ദേശീയമാധ്യമത്തോടാണ് ഇ...
- more -ബി.ജെ.പി ഭരണത്തിൽ രാജ്യം അഴിമതി മുക്തമായി; പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചാൽ താൻ തകരില്ലെന്ന് പ്രധാനമന്ത്രി മോദി
പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള ചർച്ചയിലാണ് മോദിയുടെ പരാമർശം. ബി.ജെ.പി ഭരണത്തിൽ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും പറ...
- more -പാര്‍ലമെന്റ് പ്രവര്‍ത്തന രഹിതമായിരിക്കുന്നു; ഇന്ത്യൻ ജനാധിപത്യത്തിന് ശ്വാസംമുട്ടുന്നു: പി. ചിദംബരം
രാജ്യത്തെ ജനാധിപത്യം ശ്വാസം മുട്ടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കുകയോ അധികാരത്തിന് കീഴില്‍ കൊണ്ടുവരുികയോ ചെയ്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ് ട്രസ്റ്റ് ഓഫ് ഇ...
- more -അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്; വാക്കുകളൊന്നും നിരോധിച്ചിട്ടില്ലെന്ന് ‘ അണ്‍പാര്‍ലമെന്ററി’ വാക്ക് വിവാദത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള
പാര്‍ലമെന്റില്‍ വാക്കുകളൊന്നും നിരോധിച്ചിട്ടില്ലെന്ന് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റിൻ്റെ രേഖകളില്‍ നിന്ന് നീക്കം ചെയ്ത വാക്കുകളുടെ സമാഹാരം മാത്രമാണ് ബുക്ക്ലെറ്റില്‍ ഉള്ളതെന്നും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ലോക്സഭാ സെക്രട്...
- more -പാകിസ്ഥാനിൽ പാർലമെന്റ് പിരിച്ചുവിട്ടു; 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ്
പാകിസ്ഥാനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ശുപാർശയ്ക്ക് പിന്നാലെ പ്രസിഡന്റ് ആരിഫ് അൽവി പാർലമെന്റ് പിരിച്ചുവിട്ടു. മന്ത്രിസഭയും പിരിച്ചുവിട്ടുവെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്...
- more -ജോലിയുള്ള യുവതീയുവാക്കൾ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്ന് ആവശ്യം
ജോലിയുള്ള യുവതീയുവാക്കൾ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്ന് ബംഗ്ലാദേശ് എം.പി. തൊഴിലില്ലായ്മ സംബന്ധിച്ച് പാർലമെന്റിൽ നടത്തിയ ചർച്ചയിലാണ് സ്വതന്ത്ര എം.പിയായ റെസൂൽ കരീമാണ് ഈ വിചിത്രം നിർദേശം മുന്നോട്ട് വച്ചത്. എന്നാൽ അദ്ദേഹത്തിന്‍റെ നിർദേശ...
- more -കർഷക സമരം തെറ്റിദ്ധാരണ കാരണം; കാർഷിക നിയമങ്ങൾ രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടി: പ്രധാനമന്ത്രി
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികനിയമങ്ങൾ രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രസംഗത്തിലാണ് നിയമങ്ങളെ മോദി ന്യായീകരിച്ചത്. കർഷക സമരം തെറ്റിദ്ധാരണ കൊണ...
- more -കർഷക പ്രതിഷേധം പാർലമെന്റിലേക്ക്; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ 17 പ്രതിപക്ഷ പാർട്ടികൾ
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാർഷിക ബില്ലുകൾ പ്രതിപക്ഷമില്ലാതെ പാർലമെന്റിൽ പാസ്സാക്കിയെടുത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് കൊണ്ട് രാഷ്ട്രപതി രാംനാഥ് കോ...
- more -Sorry, there was a YouTube error.