ലോക്‌സഭാ വനിതാ സംവരണ ബില്‍ പാസാക്കി; രണ്ടിനെതിരേ 454 വോട്ട്, ചരിത്രമെഴുതി രാജ്യം

വനിത സംവരണ ബിൽ ലോക്‌സഭ പാസാക്കി. 454 എം.പിമാരുടെ പിന്തുണയോടെയാണ് ബില്‍ സഭ പാസാക്കിയത്. രണ്ടുപേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സ്ലീപ് നല്‍കിയാണ് ബില്ലിന്‍ മേല്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ് നടത്തിയത്. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്ക...

- more -