ഉത്തര മലബാറിന്‍റെ ആരോഗ്യ മേഖലയിൽ തിലകക്കുറിയായി പരിയാരത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആയുർവേദ ആശുപത്രി; ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കെ ശൈലജ ടീച്ചർ

കണ്ണൂർ: പരിയാരം ഗവ: ആയുർവേദ കോളേജിനോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുള്ള ആയുർവേദ ആശുപത്രി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. 14.45 കോടി രൂപ ചെലവിൽ അത്യന്താധുനിക സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ആശുപത്ര...

- more -

The Latest