പരിഷത്ത് വജ്രജൂബിലി; ‘പാട്ടും കളിയും കാര്യവും’; ശാസ്ത്ര ബോധത്തിലൂന്നി ഏകദിന ക്യാമ്പ്

കുറ്റിക്കോൽ / കാസർകോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി 'പാട്ടും കളിയും കാര്യവും' ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പരിഷത്ത് കാസർകോട് മേഖലാതല ബാലവേദിയും കളക്കര രാമകൃഷ്ണൻ ഗ്രന്ഥാലയവും സംയുക്തമായി കളക്കരയിൽ ഒരുക്കിയ ക്...

- more -