പര്‍ദ നിരോധനം തിങ്കളാഴ്‌ച മുതല്‍; അധികൃതരെ ബോധ വത്കരിക്കുന്നതിന് കൈപ്പുസ്തകം തയാറാക്കി, തീവ്ര ഇടതുപക്ഷ പാര്‍ട്ടികള്‍ പുതിയ നിയമത്തിന് എതിരേ രംഗത്ത്

പാരീസ്: ഫ്രാൻസില്‍ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്ന ഈ മാസം നാലുമുതല്‍ വിദ്യാര്‍ഥിനികള്‍ പര്‍ദയും (അബായ) വിദ്യാര്‍ഥികള്‍ നീളനുടുപ്പും (ഖമീസ്) ധരിച്ച്‌ സ്‌കൂളുകളില്‍ വരാൻ പാടില്ലെന്നു വിദ്യാഭ്യാസമന്ത്രി ഗബ്രിയേല്‍ അത്തല്‍ അറിയിച്ചു. ശരീരം മുഴുവ...

- more -