മാഷിനെ സസ്‌പെൻഡ് ചെയ്തു; കുട്ടികളുടെ ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി, അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. അധ്യാപകനെതിരെ പരാതിയുമായി കൂട്ടത്തോടെ സ്‌കൂളില്‍ എത്തിയ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ ട്രാന്‍സ്...

- more -