രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയത് മാതാപിതാക്കൾ; വിശ്വാസം കൂടിയപ്പോൾ മക്കള്‍ പുനർജനിക്കുമെന്ന് കരുതി പൂജ നടത്തിയാണ് കൊലപാതകം; രാജ്യത്തെ നടുക്കിയ സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്

ഹൈദരാബാദ്: പെണ്‍മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളെ മാതാപിതാക്കൾ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്...

- more -