ബാങ്കിനകത്ത് സ്ത്രീ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു; ബാങ്ക് ഭരണ സമിതിയെ കുറ്റപ്പെടുത്തി കുടുംബം; പുറത്ത് വാക്ക് തർക്കവും കയ്യാങ്കളിയും; കോവിഡ് പടരുമ്പോഴും പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിൽ സംഭവിച്ചത്

കൊല്ലം: പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായി ജോലിനോക്കുകയായിരുന്നു സത്യവതി. ബുധനാഴ്ച്ച ഉച്ചക്ക് രണ്ട്മണിയോടെയായിരു...

- more -