യുവാവിന്‍റെ ദുരൂഹ മരണം അന്ധ വിശ്വാസത്തിന്‍റെ പേരിലുള്ള കൊലയാകാമെന്ന് കുടുംബത്തിന്‍റെ ആരോപണം, കാമുകിയുടെ ശബ്‌ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: പാറശാലയിലെ യുവാവിന്‍റെ ദുരൂഹ മരണം അന്ധവിശ്വാസത്തിന്‍റെ പേരിലുള്ള കൊലയാകാമെന്ന് കുടുംബത്തിന്‍റെ ആരോപണം. മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്‍റെ മകന്‍ ഷാരോണ്‍ രാജിനെ പെണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് ആണെന്നാണ് ആരോപണം. യുവതി നല്‍കിയ പാനീ...

- more -