ഷാരോണിന്റേത് കൊലപാതകം; മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചു;വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചു

പാറശാലയില്‍ കഷായവും ജൂസും കുടിച്ചതിനെത്തുടര്‍ന്ന് ബിഎസ്‌സി വിദ്യാര്‍ഥി ഷാരോണിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഷാരോണിൻ്റെ മരണത്തില്‍ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തി. മറ്റൊ...

- more -