കോണ്‍ടാക്‌റ്റ് ലെന്‍സ് വച്ച്‌ ഉറങ്ങി, എഴുന്നേറ്റപ്പോള്‍ യുവാവിൻ്റെ കാഴ്‌ച നഷ്‌ടമായി; കാരണം കണ്ണ് ഭക്ഷിക്കുന്ന പാരസൈറ്റ്

ഫ്ലോറിഡ: കോണ്‍ടാക്‌റ്റ് ലെന്‍സ് വച്ചുറങ്ങിയ യുവാവിന് കാഴ്‌ച നഷ്‌ടമായി. യു.എസിലെ ഫ്ലോറിഡയില്‍ മൈക്ക് ക്രംഹോള്‍സ് എന്ന 21കാരനാണ് കാഴ്‌ച നഷ്ടമായത്. ഉറങ്ങാന്‍ നേരം ലെന്‍സ് മാറ്റിവെക്കാന്‍ മറന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ണുകള്‍ ചുവന്നിരുന്നു. ...

- more -

The Latest