കണ്ണൂരിലെ പാനൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള പക; പ്രതി ശ്യാംജിത്ത് കസ്റ്റഡിയില്‍

കണ്ണൂര്‍ പാനൂരില്‍ യുവതിയെ വെട്ടി കൊല്ലപ്പെടുത്തിയതിന് പിന്നില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള പകയെന്ന് പൊലീസ് സ്ഥിരീകരണം. മാനന്തേരി സ്വദേശിയായ ശ്യാംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാനൂര്‍ വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ ( 22 ) യെയാണ് വീട...

- more -
കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകി; എതിർപ്പുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയ തീരുമാനത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കണ്ണൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടാണ് പാനൂരിൽ നടന്ന കല്യാണത്തിന് നാല് പൊലീസുകാരെ വിട്ട് നൽകിയത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച സംഘടന മുഖ്യമന...

- more -
പാനൂര്‍ മൻസൂർ കൊലക്കേസ്; കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപെടുത്തിയ കേസിൽ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും. കൃത്യത്തിനു മുൻപും ശേഷവും പ്രതികൾ ബന്ധപ്പെട്ടതിമ...

- more -
പാനൂർ മൻസൂർ കൊലപാതകക്കേസ്; മുഖ്യപ്രതി സുഹൈൽ കോടതിയിൽ കീഴടങ്ങി

തലശ്ശേരി കോടതിയിൽ പാനൂര്‍ മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്. മൻസൂർ കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും സുഹൈൽ അവകാശപ്...

- more -
പാനൂർ മൻസൂർ കൊലക്കേസ്: പ്രതിയുടെ ആത്മഹത്യയിൽ ദുരൂഹത; ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തും. രതീഷിന്‍റെ ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശി...

- more -
പാനൂരിൽ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മന്‍സൂറിന്‍റെ വീട് സന്ദര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍; ക്രൈംബ്രാഞ്ച് അന്വേഷണം അംഗീകരിക്കില്ലെന്ന് ചെന്നിത്തല

കൊല്ലപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്‍റെ പാനൂരിലെ വീട് സന്ദര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പടെയുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. മന്‍സൂറി...

- more -
സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​ക്കൊ​പ്പം ന​ട​ന്നു​പോ​യ​തി​ന് പാ​നൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്ക് മര്‍ദ്ദനം; സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

കണ്ണൂര്‍ ജില്ലയിലെ പാ​നൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്ക് ന​ടു​റോ​ഡി​ൽ മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ലാ​വ​കാ​ശ ക​...

- more -

The Latest