ബോംബേറിൽ കാൽ തകർന്നിരുന്നു; അമിതമായി രക്തം വാർന്നു; കൊല്ലപ്പെട്ട മന്‍സൂറിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രഥമ വിവരം

പാനൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം ബോംബേറിലുണ്ടായ മുറിവാണെന്നാണ് പ്രാഥമിക നിഗമനം. ഇടത് കാല്‍മുട്ടിന് താഴെ ഗുരുതരമായ പരിക്കുണ്ടായിരുന്നു. ഇതിലൂടെ രക്തം വാര്‍ന്നതാകാം മരണ കാരണമെന്...

- more -

The Latest