പന്തളം രാജകുടുംബാംഗങ്ങളെന്ന പേരിൽ കോടികളുടെ തട്ടിപ്പ് ; രണ്ടുപേർ അറസ്റ്റിൽ

പന്തളം രാജകുടുംബാംഗങ്ങളെന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കൊച്ചിയിൽ വച്ചാണ് ഇവരെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. പന്തളം സ്വദേശി സന്തോഷ് കരുണാകരൻ, ഏലൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. 26 കോടി ...

- more -

The Latest