ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് ക്രിക്കറ്റ് ലീഗ്; ഒലീവ് ഫൈറ്റേഴ്സ് ജേതാക്കളായി;പൊയക്കര കിങ്‌സ് റണ്ണേഴ്‌സ് അപ്

ദുബൈ: ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി അബൂഹൈൽ സ്പോർഡ്സ്ബെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ദുബൈ ക്രിക്കറ്റ് ലീഗിൽ ആറ് ടീമുകൾ അണി നിരന്ന ലീഗ് മാച്ച് ഫൈനലിൽ പൊയക്കര കിംഗ്സിനെ പരാജയപ്പെടുത്തി ഒലീവ് ഫൈറ്റേർസ് ജേതാക്കളായി. ദുബൈ കെ.എം.സി.സി സംസ...

- more -

The Latest