യുവതയെ സ്വീകരിക്കുന കേരളവും ഇടതുപക്ഷവും; 21 വയസ് പൂര്‍ത്തിയായ രേഷ്മ മറിയം റോയ് ഇനി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട്

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച രേഷ്മ മറിയം റോയ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ടാകും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന്‍റെ തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്...

- more -

The Latest