ഇനി ഒരു കുടുംബത്തിനും എൻ്റെ അവസ്ഥ ഉണ്ടാകരുത്; പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം ആത്മഹത്യക്ക് ശ്രമിച്ച മുജീബിൻ്റെ സന്ദേശം പുറത്ത്

മലപ്പുറം: കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് നാട്ടുകാര്‍ക്കും സി.പി.എം നേതാക്കള്‍ക്കുമായി വാട്‌സാപ്പില്‍ സന്ദേശമയച്ചു. താൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നറിയില്ല പക്ഷേ, ഇതല്ലാതെ മറ...

- more -